കള്ളിയായൊരെൻ കൂട്ടുകാരിയെ
നേരിലേക്കു നയിച്ചോരെൻ വാക്കുകൾ
അതാണ് പ്രിയേ എൻ ജീവിതം
എന്റെ ജീവിതത്തിന്റെ താളത്തിനുള്ളിൽ നീ വന്നു നിറയുന്ന നിമിഷം അതാണ് പ്രിയേ നാം തമ്മിലുണ്ടായ വിപ്ലവം
അനു😍😘😍
നേരിലേക്കു നയിച്ചോരെൻ വാക്കുകൾ
അതാണ് പ്രിയേ എൻ ജീവിതം
എന്റെ ജീവിതത്തിന്റെ താളത്തിനുള്ളിൽ നീ വന്നു നിറയുന്ന നിമിഷം അതാണ് പ്രിയേ നാം തമ്മിലുണ്ടായ വിപ്ലവം
അനു😍😘😍
No comments:
Post a Comment