Friday, 3 August 2018

വെറുമൊരു പെണ്ണ്....

പുസ്തകങ്ങളെ പ്രണയിച്ച്....

അക്ഷരങ്ങൾ കൊണ്ട്  ഇന്ദ്രജാലം തീർക്കുവാൻ ആശയുള്ളൊരു പെണ്ണ്...
വാക്കുകൾ കൊണ്ട് കൊട്ടാരം തീർക്കുവാൻ വാചാലയാകുന്നോരു പെണ്ണ്.....
ആശകൾ കണ്ടൊരു ആകാശം നോക്കി പറക്കുവാൻ വെമ്പുന്ന പെണ്ണ്....
ഉള്ളിലെ താളങ്ങൾ കൊണ്ടൊരു നർത്തകി ആകാൻ കൊതിക്കുന്ന പെണ്ണ്.....
സ്വപ്നങ്ങൾ.... പൂക്കുവാൻ  കാത്തിരിക്കുന്ന പൂമ്പാറ്റ പോലൊരു പെണ്ണ്....

വെറുമൊരു പെണ്ണ്......
.( നീ പറയുന്നത് പോലെ ഞാൻ)
എന്ന്
അനുപമ...😘

No comments:

Post a Comment